ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ, ഭവനരഹിതർക്കു വീട്, സമ്പൂർണ പോഷകാഹാര സംസ്ഥാനം — വലിയ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സമഗ്രമായ പ്രകടനപത്രിക…

അശ്ലീല കവിത പ്രചരിപ്പിക്കുന്നു, സൈബര്‍ പോലീസ് ശ്രദ്ധിച്ചാല്‍ കൊള്ളാം; സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമമെന്ന് ജി സുധാകരന്‍

ആലപ്പുഴ: വ്യാജ കവിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ക്രൂരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്…

സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം; ചെറുകുന്നിൽ സംഘർഷം കടുത്തു

കണ്ണൂർ: സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുന്‍ മാവിലക്കണ്ടിയുടെ പ്രസംഗം വിവാദമാകുന്നു. സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം…

ഷാഫി പറമ്പിലിനെതിരായ സിപിഐഎം ആരോപണം; പരാതി നൽകി പാലക്കാട് ബ്ലോക്ക് കോൺഗ്രസ്; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: സുരേഷ് ബാബു

പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം ആരോപണത്തിനെതിരെ പരാതി നല്‍കി പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി എ എന്‍…

എകെജി സെന്‍ററിന് വീണ്ടും നിയമക്കുരുക്ക്; സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി

തിരുവനന്തപുരം: പുതിയ എകെജി സെന്‍ററും നിയമക്കുരുക്കിലായി. പഴയ എകെജി സെന്‍ററുമായി ബന്ധപ്പെട്ട ഭൂമി വിവാദത്തിന് പിന്നാലെയാണ് പുതിയ കെട്ടിടത്തെയും ചുറ്റിപ്പറ്റി നിയമപ്രശ്നങ്ങള്‍ ഉയർന്നിരിക്കുന്നത്. എകെജി സെന്‍ററിന്റെ ഭൂമി…

‘നായെ, പട്ടീ എന്ന് വിളിച്ചാൽ കേട്ടിട്ട് പോകില്ല’; വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞ് DYFI, നാടകീയ രംഗങ്ങൾ

വടകരയിൽ നടുറോഡിൽ ഷാഫി പറമ്പിൽ എംപിയെ DYFI പ്രവർത്തകർ തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നുവെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ ഷാഫി കാറിൽ നിന്ന് ഇറങ്ങി നേരിട്ട് പ്രവർത്തകരെ…

കോൺഗ്രസ് രാഹുലിനെ രാജി വെപ്പിക്കണം: പി.വി. അൻവർ

മലപ്പുറം: കോൺഗ്രസ് MLA രാഹുൽ മാങ്കൂട്ടത്തിനോട് ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി ആവശ്യപ്പെട്ട് പി.വി. അൻവർ രംഗത്ത്. രാഹുലിനെ ഉടൻ രാജിവെപ്പിക്കണമെന്നും, അത് മാത്രമേ കോൺഗ്രസിന് ഗുണകരമാകൂ…

രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം വന്നയുടൻ രാജി പ്രഖ്യാപിച്ചു: ഷാഫി പറമ്പിൽ

കോഴിക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, നിയമപരമായ പരാതികളൊന്നും ഇല്ലെന്നും, ആരോപണം ഉയർന്നയുടൻ തന്നെ രാജി പ്രഖ്യാപിച്ചതാണെന്നും വ്യക്തമാക്കി. കോൺഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള…

എം വി ജയരാജന് മറുപടിയുമായി സി സദാനന്ദൻ — “എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ”

കണ്ണൂർ: സിപിഐഎം നേതാവ് എം വി ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർ‌എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദൻ. “എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെടുത്തത്, അത് തടയാൻ താങ്കൾ…