സി.പി.എം കത്തുവിവാദം: മുൻഭാര്യയുടെ വെളിപ്പെടുത്തലോടെ വ്യവസായി മുഹമ്മദ് ഷെർഷാദ് വീണ്ടും വിവാദത്തിൽ

തിരുവനന്തപുരം: സിപിഎമ്മിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെ മുൻ ഭാര്യയും സംവിധായികയുമായ രത്തീന പി.ടി തുറന്നുപറഞ്ഞു. വിവാദം തന്റെ കുടുംബ വഴക്കിനും വ്യക്തിപരമായ പ്രശ്‌നങ്ങൾക്കും ബന്ധപ്പെട്ടതാണെന്ന്…