കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതയായി കഴിഞ്ഞ ആറുമാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.…

ജി. സുധാകരൻ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി. തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും…