പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി; വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ സെക്രട്ടറിയടക്കം രാജി പ്രഖ്യാപിച്ച് ഇറങ്ങി

പാലക്കാട്: സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനം. പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജിയാണ് വെള്ളിയാഴ്ച ഉണ്ടായത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, അംഗങ്ങളായ സുധീപ്, സി.കെ.…