സിപിഎമ്മിനെതിരെ സീറോ മലബാർ സഭ; ‘പാംപ്ലാനിയെ ഒറ്റപ്പെടുത്തൽ അപലപനീയം’
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ശക്തമായ വിമർശനവുമായി സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ…
