ഇതാണോ ആഷസ്? രണ്ട് ദിനം കൊണ്ട് പെർത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി കംഗാരുക്കൾ; 104 വർഷത്തെ റെക്കോർഡ് തകർത്ത് ഓസീസ്
പെർത്ത്: ബാസ്ബോൾ കിരീടം ഉയർത്തിപിടിച്ച് ആഷസ് കീഴടക്കും എന്ന വാഗ്ദാനത്തോടെ ഓസ്‌ട്രേലിയയിലെത്തിയ ബെൻ സ്റ്റോക്സിന്റെ ഇംഗ്ലണ്ടിന് പെർത്തിൽ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടിയായിരുന്നു. വെറും രണ്ട്…
