രണ്ട് ഭാര്യമാരും 18 മക്കളുമുള്ള ഗ്രാമമുഖ്യന് കൊല്ലപ്പെട്ടു; വിവാഹിതയായ യുവതിയുമായുള്ള ബന്ധം കൊലപാതകത്തിലേക്ക്
പ്രതാപ്ഗഡ് (ഉത്തര്‍പ്രദേശം): ഉത്തര്‍പ്രദേശിലെ Pratapgarh ജില്ലയിലെ സുമേര്‍പൂര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യന് മുസ്തഖ ഗുല്‍ഷന്‍ (മുന്ന) കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. വിവാഹിതയായ യുവതിയുമായുള്ള ബന്ധമാണ് ഒടുവില്‍…
