Fact Check : മുസ്ലീങ്ങളെ ലക്ഷ്യംവെച്ചുള്ള എൻഐഎ ഹെൽപ്പ്‌ലൈൻ സന്ദേശം വ്യാജം; ഔദ്യോഗിക രേഖകളും പിബിഐയും വ്യക്തമാക്കി

മുസ്ലീങ്ങളെക്കുറിച്ചുള്ള സംശയാസ്പദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ എൻഐഎ ഹെൽപ്പ്ലൈൻ നൽകിയെന്നുവെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. പിബിഐയും എൻഐഎയും 2022, 2023 പ്രസ്താവനകളിലൂടെ ഇതു തെറ്റാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളൂരു: ആമസോണിൽ ഓർഡർ ചെയ്തത് ഫോൺ, ലഭിച്ചത് മാർബിള്‍ കഷണം! ദീപാവലി ഓഫറിനിടെ ഓൺലൈൻ ഷോപ്പിംഗിലൂടെ ഫോൺ ഓർഡർ ചെയ്ത ഒരു യുവാവിന് ലഭിച്ചത് മാർബിള്‍ കഷണം.…

സിപിഎം നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോലീസ് പരിശോധന

പറവൂര്‍ (എറണാകുളം): സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടില്‍ പോലീസ് പരിശോധന…