വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ചിട്ടുണ്ട്; രണ്ടിനെയും സമഭാവത്തോടെ കാണുന്നു – മോഹൻലാൽ
ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരത്തിന് ശേഷം കേരളം മോഹൻലാലിനെ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന “മലയാളം വാനോളം ലാൽസലാം” പരിപാടിയിൽ മോഹൻലാൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ – വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ച മോഹൻലാലിന്റെ ആത്മവിചാരം.
