കേരള സ്റ്റോറി 2 തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം: രാഹുൽ ഗാന്ധി

കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സിനിമ കേരളത്തിന്റെ യഥാർത്ഥ സംസ്കാരം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയിലെ പ്രതിഷേധം, ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 എംപിമാർക്ക് സസ്പെൻഷൻ |

ദില്ലി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട്…

‘കഴിവ് ഒരു മാനദണ്ഡമാണോ’, കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി

ന്യൂഡൽഹി: കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി (കെപിസിസി) പുനഃസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലുള്ള അതൃപ്തി പരസ്യമായി. കോൺഗ്രസ് വക്താക്കളിൽ ഒരാളായ ഡോ. ഷമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ…