സവർക്കറെ കുറിച്ചുള്ള പ്രസംഗ വീഡിയോ നീക്കണോ എന്നത് രാഹുൽ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യം: കോടതി

സവർക്കറിനെ കുറിച്ചുള്ള പ്രസംഗവീഡിയോ നീക്കം ചെയ്യണമെന്ന ആവശ്യം പൂനെ കോടതി തള്ളി. വീഡിയോ നീക്കണോ വേണ്ടയോ രാഹുൽ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.

സിപിഎം നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോലീസ് പരിശോധന

പറവൂര്‍ (എറണാകുളം): സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടില്‍ പോലീസ് പരിശോധന…