ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ

ചെങ്കോട്ടക്ക് സമീപമുണ്ടായ ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ. ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാല് നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്ന് ഇന്റലിജൻസ്.

ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയില്‍; ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കളെത്തിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചു

ഫരീദാബാദ്: ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അന്വേഷണ സംഘം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റലിലെ…

‘വേഗം സുഖം പ്രാപിക്കട്ടെ’; ഭൂട്ടാനില്‍ നിന്നെത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തി മോദി

ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ലോക്‌നായക് ആശുപത്രിയില്‍ പ്രധാനമന്ത്രി; ആക്രമണത്തിന് പിന്നിലെ നിഗൂഢ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ്

കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ്; ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം തന്നെ – ഫരീദാബാദ് ഭീകര സംഘവുമായി ബന്ധം

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ കാര്‍ സ്‌ഫോടനത്തിന് പിന്നിലെ മുഖം അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. കാറോടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് എന്ന ഡോക്ടറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍…

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ്? പുൽവാമ ശൈലിയിലുള്ള ആക്രമണമെന്ന സംശയം

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഉഗ്രസ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നു.…