ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി
ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് അറിയിച്ചു. ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി.
ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ കാര്‍ സ്‌ഫോടനത്തിന് പിന്നിലെ മുഖം അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. കാറോടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് എന്ന ഡോക്ടറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍…