പിയുസി സർട്ടിഫിക്കറ്റില്ലെങ്കിൽ ഇന്ധനമില്ല; നിയന്ത്രണം കടുപ്പിച്ച് ഡൽഹി സർക്കാർ
ഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. കൃത്യമായ പുകപരിശോധനാ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല…
