കർണാടക പ്രതിസന്ധി പരിഹരിച്ച കെ.സി വേണുഗോപാൽ; കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾക്ക് വിരാമം

ന്യൂസ് ബ്യൂറോ | ഡൽഹി കർണാടകയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായി ഉയർന്ന നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും അതൃപ്തികൾ…

വധഭീഷണി: ജഡ്ജി വാദം കേട്ടത് എൻഐഎ ആസ്ഥാനത്ത്; ഗുണ്ടാനേതാവ് അൻമോൽ ബിഷ്ണോയിയുടെ കസ്റ്റഡി നീട്ടി

ഡൽഹി: അമേരിക്ക നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് അൻമോൽ ബിഷ്ണോയിയുടെ കസ്റ്റഡി എൻഐഎ ഏഴ് ദിവസം കൂടി നീട്ടി. നവംബർ 19-ന് പ്രത്യേക കോടതി ബിഷ്ണോയിയെ 11 ദിവസത്തേക്ക്…

ചെങ്കോട്ട സ്‌ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും – പ്രധാനമന്ത്രി മോദി

ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് അറിയിച്ചു. ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി.

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

തന്ത്രപ്രധാന നീക്കവുമായി പ്രധാനമന്ത്രി; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ എംപിമാർക്ക് വിരുന്ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്ത്രപരമായ നീക്കവുമായി രംഗത്ത്. തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കാനിരിക്കെ സെപ്റ്റംബർ 8-ന് എൻഡിഎ സഖ്യത്തിലെ എംപിമാർക്ക് പ്രത്യേക…