ലോക്‌സഭാ സീറ്റുകൾ 816; വനിതകൾക്ക് 273 സീറ്റുകൾ: വനിതാസംവരണ നിയമം വേഗത്തിലാക്കാൻ കേന്ദ്രം

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ Women’s Reservation Act പ്രകാരം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 33 ശതമാനം വനിതാസംവരണം നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നീങ്ങുന്നു. ഇതിനായുള്ള…