“വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ല”; എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന പ്രവണതയാണ് ബിജെപി ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എസ്ഐആർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ…

സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ

വെനിസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രതീകയായ മരിയ കൊറീന മചാഡോക്ക് 2025-ലെ സമാധാന നൊബേല്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തമായ മാറ്റത്തിനായുള്ള അവരുടെ പോരാട്ടം നൊബേല്‍ കമ്മിറ്റിയുടെ അംഗീകാരം നേടി. “സമാധാനത്തിനുള്ള നൊബേല്‍ തനിക്കാണ് അര്‍ഹത” എന്ന ട്രംപിന്റെ ആവര്‍ത്തിച്ച അവകാശവാദത്തിന് മറുപടിയായിത്തീര്‍ന്ന പ്രഖ്യാപനം.

ബീഹാറിൽ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിശോധന ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി: കോൺഗ്രസ് പ്രവർത്തക സമിതി

പാറ്റ്‌ന: ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന ഇന്ത്യൻ ജനാധിപ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗം പാസ്സാക്കിയ പ്രമേയം വ്യക്തമാക്കുന്നു.…

“സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ കുതന്ത്രം”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിമാര്‍ ഒരു മാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന സാഹചര്യത്തില്‍ അവരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.…