രണ്ടാഴ്ചയിൽ ശബരിമലയിൽ എത്തിയത് 12 ലക്ഷം തീർത്ഥാടകർ; അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴേക്കും ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 12 ലക്ഷത്തോട് സമീപിക്കുന്നു. നവംബർ 16 മുതൽ 29 വരെ 11,89,088…

സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ എ പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാർക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നൽകിയ മൊഴി വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി…

കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാർ, സ്വർണം ചെമ്പെന്ന് രേഖകൾ മാറ്റിയത് ഇതിനുശേഷമെന്ന് റിമാൻഡ് റിപ്പോർട്ടിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്നാണ് റിമാൻഡ്…

പത്മകുമാർ അറസ്റ്റിൽ: തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് നേരത്തെ പറഞ്ഞത് — എം.വി. ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന്റെ അറസ്റ്റിനെതിരെ സിപിഐഎം പ്രതിരോധത്തിലാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അയ്യപ്പന്റെ സ്വർണം തിരിച്ച് പിടിക്കുമെന്നും സർക്കാർ മാതൃകാപരമായ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

ശബരിമല: വൃശ്ചികപ്പുലരിയോടനുബന്ധിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 3 മണിക്ക് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്നതോടെയാണ് തിരക്ക് കൂടിയത്. ഇന്ന്…

‘എൻ. വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തു; കൊള്ള ബോർഡിന്റെ അറിവോടെ’; റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസ് | എൻ. വാസുവിന് ഗൂഢാലോചനയിൽ പങ്ക് | ബോർഡിന്റെ അറിവോടെ സ്വർണം കടത്തിയെന്ന് റിപ്പോർട്ട്

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍…

ശബരിമല സ്വർണ്ണക്കവർച്ച കേസ്: മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. റാന്നി കോടതിയാണ് ഉത്തരവിട്ടത്. മുരാരി ബാബുവിനെ…

ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല – തന്ത്രി

പത്തനംതിട്ട: ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നിവേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് വ്യക്തമാക്കി. ഈ…