ചികിത്സയിലായിരുന്ന കൊമ്പന്‍ ഗോകുലിന് ക്രൂരമര്‍ദ്ദനം? ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ആരോപണം

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രശസ്ത ആനയായ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായ ആരോപണങ്ങള്‍. ചികിത്സയിലായിരുന്ന ആനയെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ചതാണ് ചരിയാന്‍ കാരണമെന്ന് ആരോപണം ഉയരുന്നു.…

ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം/പാലക്കാട്/കാസര്‍കോട് | ന്യൂസ് കേരള ലൈവ് ശബരിമലയുടെ ആചാര-വിശ്വാസ സംരക്ഷണത്തിനും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന നാല് മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം…

‘ദേവസ്വം ബോർഡ് അറിയാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തു’; ഏറ്റുമാനൂരിലും മുരാരി ബാബുവിന്റെ ക്രമക്കേട് — വിജിലൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു

കോട്ടയം: ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ഏറ്റുമാനൂർ ക്ഷേത്രത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തതും,…

ശബരിമല സ്വർണപ്പാളി വിവാദം: സത്യം കണ്ടെത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചു

കൊച്ചി ∙ ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളി അപ്രത്യക്ഷമായ സംഭവത്തിൽ സത്യം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതോടെയാണ് ജസ്റ്റിസ്…

സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ പുതിയ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. “തനിക്ക് നൽകിയിരിക്കുന്നത് ചെമ്പ് പാളിയാണെന്നും, ദേവസ്വത്തിന്റെ രേഖകളിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്” എന്നാണ്…

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി അന്വേഷണം ഉത്തരവിട്ടു. ദേവസ്വം സമിതിയുടെ വീഴ്ച്ചകൾ പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.

ക്ഷേത്ര വരുമാനം സർക്കാർ കൈക്കലാക്കുന്നില്ല; സർക്കാർ തന്നെ പണം നൽകുന്നുവെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ? സർക്കാർ കോടതിയിൽ വിശദീകരണം

എറണാകുളം: ഹൈക്കോടതിയിൽ സർക്കാർ വിശദീകരിച്ചത്, അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആർട്ടിക്കിൾ 14 ലംഘനമോ അല്ലെന്ന്. സ്പോൺസർഷിപ്പ് വഴി മാത്രമേ പരിപാടി നടത്തുകയുള്ളു; സർക്കാർ അല്ല, ദേവസ്വം…