ഇന്ധനവിലയില്‍ വര്‍ദ്ധനവ്; പ്രീമിയം പെട്രോളിനും വ്യവസായ ഡീസലിനും വില കൂട്ടി

രാജ്യത്ത് ഇന്ധനവിലയില്‍ പുതുക്കിയ വര്‍ദ്ധനവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. പ്രീമിയം പെട്രോളിനും വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡീസലിനുമാണ് വില കൂട്ടിയത്. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും വ്യവസായ ഡീസലിന്…