‘ദൃശ്യം 3’ റിലീസ് മാറ്റി; മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തിയേറ്ററുകളില്‍

കൊച്ചി: Mohanlal–Jeethu Joseph കൂട്ടുകെട്ടിലെ ഏറെ പ്രതീക്ഷയുള്ള ചിത്രം Drishyam 3യുടെ റിലീസ് തീയതി മാറ്റിവച്ചു. ചിത്രം ഇനി മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍…