മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; “കുട്ടികളുടെ ദേശഭക്തി പാട്ടിൽ എന്താണ് തെറ്റ്?”

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് ഉയർന്ന വിവാദത്തിന് പിന്നാലെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയോട് കടുത്ത വിമർശനവുമായി രംഗത്ത്.