വ്രതശുദ്ധിയുടെ പുണ്യത്തോടെ ഇന്ന് ചെറിയ പെരുന്നാൾ; സംസ്ഥാനത്ത് ഈദ് നമസ്കാരം
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനമായി വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകളിലും പള്ളികളിലും നമസ്കാരങ്ങൾ നടന്നു. സ്നേഹവും സൗഹാർദ്ദവും…
