വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ്: കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ…

“അവസരവാദത്തിന്റെ പാരമ്യം”; ടി.കെ. ഗോവിന്ദനെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം, പയ്യന്നൂരിൽ “ഒരു ചുക്കും സംഭവിക്കില്ല”

കണ്ണൂർ: പിണറായി വിജയൻ സിപിഐഎം പുറത്താക്കിയ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ കടുത്ത ഭാഷയിൽ വിമർശിച്ചു. കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ടി.കെ. ഗോവിന്ദൻ…

“ഞങ്ങളുടെമേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതി” – പേരാമ്പ്ര വിവാദത്തിൽ ക്ഷുഭിതനായി ടി പി രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ നടന്ന എൽഡിഎഫ് പ്രകടന…

പിണറായി 3.0യെക്കുറിച്ച് ഉറപ്പില്ലെന്ന് K. Sudhakaran; സ്ഥാനാർഥിത്വത്തിൽ അവഗണന ആരോപിച്ച് തുറന്നടിച്ചു

കണ്ണൂരിൽ സ്ഥാനാർഥിത്വ വിവാദങ്ങൾക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയ K. Sudhakaran, പിണറായി സർക്കാരിന്റെ മൂന്നാം വരവിനെക്കുറിച്ച് ഉറപ്പായി പറയാനാകില്ലെന്ന് വ്യക്തമാക്കി. “പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ചു…

ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും

തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത്…

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും

തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത്…

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്

വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്, തന്ത്രരൂപം സുനില്‍ കനുഗോലുവിന്റെ ടീമിന് ന്യൂഡല്‍ഹി ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. കേരളം…