SIR തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന സർക്കാരിന്റെ ഹർജിയെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെ എസ്ഐആർ (Summary Revision) നടപടികൾ അടിയന്തരമായി നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയെ സുപ്രീം കോടതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർത്തു.

SIR ഫോം BLO അപ്‌ഡേറ്റ് ചെയ്‌തോ? — ഇപ്പോൾ തന്നെ ഓൺലൈനിൽ പരിശോധിക്കാം

വോട്ടർ പട്ടികയിൽ നമുക്ക് ഫിൽ ചെയ്ത SIR (Service in Rolls) ഫോം BLO അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് വീട്ടിൽ ഇരുന്ന് തന്നെ ഓൺലൈനിൽ പരിശോധിക്കാം. അപ്ഡേറ്റായിട്ടുണ്ടോ, എപ്പോൾ അപ്രൂവ് ചെയ്‌തു, എന്തെങ്കിലും പിഴവുണ്ടോ—all details കൃത്യമായി കാണാൻ Election Commission പോർട്ടലിൽ ലളിതമായ പരിശോധന മതിയാകും.

വോട്ട് പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടു: യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന് വോട്ടില്ല; ഗൂഢാലോചനയെന്ന് കോൺഗ്രസ്

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന്റെ പേരും ഭാര്യയുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന വിനുവിന്റെ പേരില്ലാതായത് ഗൂഢാലോചനയാണെന്ന് കോൺഗ്രസ്സും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാറും ആരോപിക്കുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടുവെന്ന് വിനുവും പ്രതികരിച്ചു. നിയമനടപടിയും രാഷ്ട്രീയപ്പോരാട്ടവും തുടരുമെന്ന് കോൺഗ്രസ്.

അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്; ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ ദൗത്യത്തിൽ പ്രവർത്തിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർ (BLO) അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം…

ബിഹാറിൽ അധിക വോട്ട്; പ്രതിപക്ഷ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട്…

നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് ശേഷം പത്രിക…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…

എസ്‌ഐആര്‍: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.…

‘വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു’: രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ കള്ളവോട്ടോ അട്ടിമറിയോ ഇല്ല എന്നും രാഹുൽ ഗാന്ധി അനുമതിയില്ലാതെ…

വോട്ടർ അധികാർ യാത്ര: ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിപ്പ് രാഹുൽഗാന്ധി; കള്ളവോട്ടിലൂടെ ബിജെപി ജയിക്കുന്നു: ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി

ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ ഉദ്ഘാടന ദിനത്തിൽ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുംതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ തെരഞ്ഞെടുപ്പുകളിലെ വിജയങ്ങൾ “അവിശ്വസനീയമാണ്”…