തമിഴ്‌നാട്ടിൽ ബിഎൽഒ ജീവനൊടുക്കി; അമിത ജോലിഭാരമെന്ന് കുടുംബത്തിന്റെ ആരോപണം

ചെന്നൈ ∙ വോട്ടർപട്ടിക പരിഷ്കരണ ജോലിയുടെ അമിതഭാരവും മേലുദ്യോഗസ്ഥരുടെയും പ്രാദേശിക ഭരണകക്ഷി നേതാക്കളുടെയും സമ്മർദവുമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ആരോപണം. കള്ളക്കുറിച്ചി മണ്ഡലത്തിലെ ശിവണാർതാങ്കളിൽ വില്ലേജ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച…