ശത്രുരാജ്യങ്ങൾ അതിർത്തി കടക്കാൻ ഭയക്കും; റഷ്യയിൽ നിന്ന് ‘വജ്രായുധം’ വാങ്ങാൻ ഇന്ത്യ

റഷ്യയുടെ Su-57E അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 40 എണ്ണം വാങ്ങാൻ ഇന്ത്യ നീങ്ങുന്നു. DAC അനുമതി ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്.