Fact Check : മുസ്ലീങ്ങളെ ലക്ഷ്യംവെച്ചുള്ള എൻഐഎ ഹെൽപ്പ്‌ലൈൻ സന്ദേശം വ്യാജം; ഔദ്യോഗിക രേഖകളും പിബിഐയും വ്യക്തമാക്കി

മുസ്ലീങ്ങളെക്കുറിച്ചുള്ള സംശയാസ്പദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ എൻഐഎ ഹെൽപ്പ്ലൈൻ നൽകിയെന്നുവെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. പിബിഐയും എൻഐഎയും 2022, 2023 പ്രസ്താവനകളിലൂടെ ഇതു തെറ്റാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

‘കൈവിട്ട AI കളി വേണ്ട’; തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം — മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഡീപ്‌ഫേക്ക്, സിന്തറ്റിക് കണ്ടന്റ്, തെറ്റായ…

വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ 150 കോടിയുടെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി

കൊച്ചി: ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ്…