വീട്ടിൽനിന്ന് പുറത്താക്കി; ആറാം ക്ലാസുകാരൻ ഷെഡ്ഡിൽ രാത്രികൾ കഴിച്ചു — ജ്യൂസ് മാത്രം കുടിച്ച് വിശപ്പടക്കി
കൂത്താട്ടുകുളം: കുടുംബത്തിലെ തർക്കവും മുത്തശ്ശിയുടെ കടുംപിടിത്തവും കാരണം വീട്ടിൽനിന്ന് പുറത്തായ ആറാം ക്ലാസുകാരൻ ദിവസങ്ങൾ തുടർച്ചയായി കാടുപിടിച്ച സ്ഥലത്തെ തകർന്ന ഷെഡ്ഡിൽ ആണ് അമ്മയോടൊപ്പം കഴിയേണ്ടിവന്നത്. സ്കൂളിലെ…
