അമേരിക്കയുടെ തീരുവ വർധനവ്: ഇന്ത്യ-ബ്രസീൽക്ക് പിന്തുണയുമായി ചൈന
ദില്ലി: ഇന്ത്യക്കും ബ്രസീലിനും അമേരിക്ക ഏർപ്പെടുത്തിയ 50% ഇറക്കുമതി തീരുവ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്തെത്തി. അമേരിക്കയെ “ഭീഷണിക്കാരൻ” എന്നാണ് ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് വിശേഷിപ്പിച്ചത്.…
