‘ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശീയ ഉന്മൂലനം’; മുസ്‌ലിം ലീഗ് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

ഗസ്സയിലെ വംശഹത്യക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു; ഫലസ്തീൻ അംബാസഡർ മുഖ്യാതിഥി.