സുരക്ഷയിലെ പഴുതുകൾ ചോര്‍ത്താൻ നിമിഷങ്ങൾ മതി; എഐ കുതിപ്പിൽ ബാങ്കുകൾ ഭീഷണിയിൽ – ഐഎംഎഫ് മേധാവി

എഐയുടെ വേഗതയേറിയ വളർച്ച ആഗോള ബാങ്കിംഗ് സംവിധാനങ്ങൾക്ക് വലിയ സൈബർ ഭീഷണിയെന്ന് ഐഎംഎഫ് മേധാവി മുന്നറിയിപ്പ് നൽകി. ‘മിത്തോസ്’ മോഡൽ ആശങ്ക ഉയർത്തുന്നു.