വി.സി നിയമനത്തിൽ ഗവർണർ–സർക്കാർ സമവായം; സിസാ തോമസ് കെ.ടി.യു വൈസ് ചാൻസലർ, ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വി.സി
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും സമവായത്തിലെത്തി. സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലറായി സിസാ തോമസിന്റെ നിയമനത്തിന് സർക്കാർ…
