സാരിയെ ചൊല്ലിത്തര്‍ക്കം; വരന്‍ വധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
ശനിയാഴ്ച രാത്രി നടക്കേണ്ട വിവാഹ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപം പ്രതിശ്രുതവധുവിനെ വരൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന ദാരുണ…
