ഇന്ത്യയിൽ നിന്നുള്ള മുട്ടയ്ക്ക് സൗദി പൂർണ നിരോധനം; 40 രാജ്യങ്ങൾക്ക് വിലക്ക്, ലോകം ആശങ്കയിൽ

പക്ഷിപ്പനി ഭീഷണിയെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള മുട്ട ഇറക്കുമതി സൗദി അറേബ്യ പൂർണമായും നിരോധിച്ചു. 16 രാജ്യങ്ങൾക്ക് ഭാഗിക നിയന്ത്രണം. വിശദാംശങ്ങൾ വായിക്കാം.

രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

ദുബായ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവും അമേരിക്കയുടെ ഇടപെടലും ഗള്‍ഫ് മേഖലയിലെ വ്യോമയാന സര്‍വീസുകളെ ബാധിച്ചു. Mumbaiയില്‍ നിന്ന് Dubaiയിലേക്ക് പോയ Emirates എയര്‍ലൈന്‍സിന്റെ ഇ.കെ 501 (EK 501)…

ഷോപ്പിംഗ് മാളുകളിലേ കൂട്ടത്തല്ല്; പ്രവാസികളെയടക്കം പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്തിൽ സംഘർഷങ്ങൾ; 20 പേർ അറസ്റ്റ് — മാളുകളിൽ വ്യാപക പരിശോധന കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുസ്ഥലങ്ങളിലെ സംഘർഷങ്ങൾ തടയുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന നടപടി…

കുവൈത്തിലെ തൊഴിലുടമകൾക്ക് ആശ്വാസം; സാമ്പത്തിക ഗ്യാരന്റി ഇനി വേണ്ട

കുവൈത്ത് സ്വകാര്യ മേഖലയിൽ തൊഴിൽ നിയമനത്തിന് വലിയ ഇളവുകൾ നൽകി. വിവിധ സേവന മേഖലകളിൽ നിയമനം നടത്താനായുള്ള സാമ്പത്തിക ഗ്യാരന്റികൾ റദ്ദാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, ക്ലീനിംഗ്, സെക്യൂരിറ്റി, ഹാൻഡിലിംഗ് മേഖലകളിലെ നിയമനത്തിനായി ഇനി ഗ്യാരന്റി ആവശ്യമില്ല. തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന നീക്കമാണിത്. പുതിയ തീരുമാനം രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.