സൂപ്പർ എട്ടിൽ ഇന്ത്യക്ക് കഠിന പരീക്ഷണം; ഫോമില്ലായ്മയും ശക്തരായ എതിരാളികളും വെല്ലുവിളി

സൂപ്പർ എട്ടിൽ ഇന്ത്യക്ക് ശക്തരായ എതിരാളികൾ. ബാറ്റിംഗിലും ബൗളിംഗിലും ഫോമില്ലായ്മ തലവേദനയാകുമ്പോൾ ടീമിന് മുന്നിൽ കഠിന പരീക്ഷണം.