ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നിൽ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; “മന്ത്രി മരണവ്യാപാരിയായി” ആരോപണം

ചികിത്സാ പിഴവ് പരാതികളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം.