കൊളസ്ട്രോളിനപ്പുറം ഹൃദയത്തെ ബാധിക്കുന്നത് എന്ത്?

വീക്കം എത്ര അപകടകരം; എന്താണ് CRP? ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. പ്രതിവർഷം ഏകദേശം 10 ലക്ഷം മരണങ്ങൾ ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോർട്ടുകൾ…