ചൂട് 55 ഡിഗ്രി? ഫോൺ പൊട്ടിത്തെറിക്കും? വിശ്വസിക്കരുത്; വ്യാജപ്രചാരണങ്ങൾക്ക് മുന്നറിയിപ്പ്

കേരളത്തിൽ 55 ഡിഗ്രി ചൂടും ഫോണുകൾ പൊട്ടിത്തെറിക്കും എന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ KSDMA മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് നിർദേശം.