ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; ജാഗ്രതാ നിർദേശം, കേരളത്തിൽ താപനില കുറഞ്ഞു

കൊളംബോ/തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ശ്രീലങ്കയിൽ കനത്ത ദുരിതം. മഴയും മണ്ണിടിച്ചിലും ചേർന്ന് മരണസംഖ്യ നൂറ് കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർ…

വിയറ്റ്നാമിൽ മഴ–വെള്ളപ്പൊക്കം: മരണം 41 ആയി

ഹാനോയ്: മധ്യ വിയറ്റ്നാമിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ദുരന്തത്തിൽ മരണം 41 ആയി ഉയർന്നു. കാണാതായ 9 പേരെ കണ്ടെത്താനുള്ള തെരച്ചിൽ വിപുലീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന്…

കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടം; മൺകൂനയിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികൻ മരിച്ചു

പാറപ്പള്ളിയിലെ തങ്കച്ചൻ മരിച്ചത് തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ ദുരിതം വിതയ്ക്കുന്നു. വെള്ളാരം കുന്നിൽ രാത്രി പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിൽ ഇടിച്ച്…

വരുന്നു ഇടിയോട് കൂടിയ കനത്ത മഴ: സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത | ബുധനാഴ്ച മുതൽ മുന്നറിയിപ്പ് തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇഡിയോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര…

കനത്ത മഴ; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സിബിഎസ്‌സി അടക്കമുള്ള സ്‌കൂളുകൾ, കോളജുകൾ,…