നിർമാണ ചെലവിനേക്കാൾ പാലിയേക്കരയിൽ ടോൾ പിരിച്ചു; പാലിയേക്കര ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹരജി

Kochi: പാലിയേക്കര ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചു. നിർമാണ ചെലവിനേക്കാൾ അധികം തുക പാലിയേക്കര ടോൾ പ്ലാസയിൽ പിരിച്ചുവെന്നാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.…

അധ്യാപികയ്ക്ക് 50 ലക്ഷത്തിലേറെ കുടിശിക; അക്കൗണ്ടിലെത്തിയത് 29 ലക്ഷം മാത്രം

പത്തനംതിട്ട: നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന് നൽകാനുള്ള ശമ്പളക്കുടിശിക 50 ലക്ഷത്തിലധികമെങ്കിലും, അക്കൗണ്ടിൽ എത്തിയിരിക്കുന്നത് 29 ലക്ഷം രൂപ മാത്രമാണെന്ന് സ്കൂൾ മാനേജർ ജോർജ്…

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും; ഹൈക്കോടതി ഭേദഗതി ഉത്തരവ്

കൊച്ചി: ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്നുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉപയോക്താക്കളും യാത്രികരും സമയപരിമിതിയില്ലാതെ സൗകര്യം ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. ദേശീയപാതയ്ക്ക് പുറത്തുള്ള…