വിപ്ലവഗാനം മുതല്‍ നാടകം വരെ; ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ പ്രചാരണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ വേദികളാകാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. തിരുവിതാംകൂർ, കൊച്ചിൻ,…