മറുപടി മലയാളത്തില്‍ വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; പതിവുരീതി തെറ്റിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കുന്ന രീതി മൂലമുള്ള വിമര്‍ശനങ്ങൾക്കിടെ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അയച്ച കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മലയാളത്തിലായിരുന്നു…
