രണ്ടുസെന്റിലെ വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി

തിരുവനന്തപുരം: രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾക്ക് ആശ്വാസമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം. 100 ചതുരശ്ര മീറ്ററിലധികമല്ലാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി രണ്ടുമീറ്ററിൽ നിന്ന് ഒരുമീറ്ററായി കുറച്ചു. ദേശീയപാത, സംസ്ഥാനപാത, പൊതുമരാമത്ത്,…