കസ്റ്റഡി മർദനം: നിർമ്മാണ തൊഴിലാളിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കാം
തിരുവനന്തപുരം: നിർമ്മാണ തൊഴിലാളിയെ വർക്കല എസ്ഐ ക്രൂരമായി മർദിച്ചെന്ന ഗുരുതരമായ പരാതിയിൽ സർക്കാർ നഷ്ടപരിഹാരം നൽകണം എന്ന് കേരള മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊല്ലം ചാത്തന്നൂർ സ്വദേശി…
