IFFK 2025-ന്റെ ആദ്യ ഡെലിഗേറ്റായി ലിജോമോൾ ജോസ്

തിരുവനന്തപുരം: ലോക സിനിമയുടെ വൈവിധ്യവും ചരിത്രവും ചേര്‍ത്തിണക്കി നടത്തുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്രമേള (IFFK 2025) ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരം നഗരത്തിൽ വേദിയൊരുക്കുന്നു.…