ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും

ദേശീയ നീതിന്യായ വ്യവസ്ഥയുടെ ഉന്നതസ്ഥാനമായ CJI സ്ഥാനത്തേക്ക് ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു. ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ്. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി.

സാരിയെ ചൊല്ലിത്തര്‍ക്കം; വരന്‍ വധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

ശനിയാഴ്ച രാത്രി നടക്കേണ്ട വിവാഹ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപം പ്രതിശ്രുതവധുവിനെ വരൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന ദാരുണ…

ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ

ചെങ്കോട്ടക്ക് സമീപമുണ്ടായ ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ. ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാല് നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്ന് ഇന്റലിജൻസ്.

കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് മാത്രമേ അര്‍ഹതയുള്ളൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യ തള്ളി. ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. …

തമിഴ്നാട്: ഹിന്ദി അടിച്ചേൽപ്പിക്കൽ നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ

ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം…

കഫ് സിറപ്പ് ദുരന്തം: 22 കുട്ടികൾ മരിച്ചു|വിഷാംശം കണ്ടെത്തി | ഉടമ അറസ്റ്റിൽ

ഭോപ്പാൽ: കഫ് സിറപ്പ് ദുരന്തത്തിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരിൽ ചികിത്സയിലായിരുന്ന…

ഖാണ്ഡ്വയിൽ ദസറ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 മരണം, കുട്ടികൾ ഉൾപ്പെടെ

ഭോപ്പാൽ: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ വൻ ദുരന്തം. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർ മരിച്ചു.…

‘ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശീയ ഉന്മൂലനം’; മുസ്‌ലിം ലീഗ് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

ഗസ്സയിലെ വംശഹത്യക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു; ഫലസ്തീൻ അംബാസഡർ മുഖ്യാതിഥി.

ഇന്നത്തെ പ്രധാന വാർത്തകൾ (22 സെപ്റ്റംബർ 2025)

രാജ്യത്ത് ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ രാജ്യത്ത് ഇന്ന് മുതൽ പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. 5%, 18%, 40% എന്നീ മൂന്ന് സ്ലാബുകൾ മാത്രമായി…