ബിഹാറിൽ അധിക വോട്ട്; പ്രതിപക്ഷ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട്…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട്…
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് അറിയിച്ചു. ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി.
തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…