ഇന്ത്യ സഖ്യം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച് നടപടിയിലേക്ക്?
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി പ്രതിപക്ഷ മുന്നണി ഇന്ത്യ സഖ്യം. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി യോഗത്തിലാണ് നടപടിയിലേക്ക് പോകുന്നതിനെക്കുറിച്ച്…
