അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡി രാജ; മൂന്നാം ഊഴം

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പ്രായപരിധി വിവാദത്തിനിടെ കേരള ഘടകത്തിന്റെ ഇളവോടെ സ്ഥാനത്ത് തുടരുന്നു.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ്…

കരിങ്കൊടി വീശിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ…

ജഗദീപ് ധൻഖഡ് രാജിവെച്ച ഒഴിവിലേക്ക് ഇനി ആര് ?; അറിയാം ഉപരാഷ്ട്രപതി സ്ഥാനാർഥികളെ….

ന്യൂഡൽഹി: ജൂലൈ 21ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് രാജിവെച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒഴിവിലേക്ക് സെപ്തംബർ 9ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കും. എൻഡിഎ സ്ഥാനാർഥിയായി…

ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ദില്ലി: മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഔദ്യോഗികമായി പ്രഖ്യാപനം…